തളിപ്പറമ്പിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ചു ; 30 പേർക്ക് പരിക്ക്

തളിപ്പറമ്പിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ചു ; 30 പേർക്ക് പരിക്ക്
Jun 16, 2024 04:36 PM | By Rajina Sandeep

ഇരു ബസുകളിലും ഉള്ളവർക്കാണ് പരുക്കേറ്റത്. തൃച്ചംബരം റേഷൻകടക്ക് സമീപത്തായിരുന്നു അപകടം.

തളിപ്പറമ്പിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്ന കൃതിക ബസും തളിപ്പറമ്പിലേക്ക് വരികയായിരുന്ന പറശിനി ബസുമാണ് കൂട്ടിയിടിച്ചത്.

ബസ് ബ്രേക്ക് ചെയ്തപ്പോൾ തലയിടിച്ചാണ് പലർക്കും പരുക്കേറ്റത്. വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് പൊലീസും നാട്ടുകാരുമാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

ഇരു വാഹനത്തിന്റെയും ഗ്ലാസുകൾ തകർന്ന് വീണ് ചിതറിയത് കാരണം റോഡിൽ ഗതാഗതം മുടങ്ങിയ നാട്ടുകാർ ഇത് നീക്കം ചെയ്തശേഷമാണ് വാഹനങ്ങൾ കടത്തിവിട്ടത്.

Private buses collided at Taliparam; 30 injured

Next TV

Related Stories
വാട്​സ്​ആപ്​ ഒ.ടി.പിയുടെ മറവിലും തട്ടിപ്പ്​; ജാഗ്രത വേണം

Jun 25, 2024 10:41 PM

വാട്​സ്​ആപ്​ ഒ.ടി.പിയുടെ മറവിലും തട്ടിപ്പ്​; ജാഗ്രത വേണം

വാട്​സ്​ആപ്​ ഇൻസ്റ്റാൾ ചെയ്യുമ്പോഴുള്ള ഒ.ടി.പിയുടെ മറവിൽ തട്ടിപ്പിന്​ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ്​​....

Read More >>
എംവി നികേഷ് കുമാർ മാധ്യമരംഗം ഉപേക്ഷിച്ചു ; ഇനി സജീവ രാഷ്ട്രീയത്തിൽ

Jun 25, 2024 08:22 PM

എംവി നികേഷ് കുമാർ മാധ്യമരംഗം ഉപേക്ഷിച്ചു ; ഇനി സജീവ രാഷ്ട്രീയത്തിൽ

ചാനൽ മാധ്യമ പ്രവർത്തനത്തിന് പുതുമുഖം കൊണ്ടുവന്ന എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ചു....

Read More >>
കോഴിക്കോട് ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു

Jun 25, 2024 07:38 PM

കോഴിക്കോട് ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു

കോഴിക്കോട് ട്രെയിനിൽ നിന്നും വീണ് യുവാവ്...

Read More >>
കോഴിക്കോട് ഇന്നോവ കടയിലേക്ക് ഇടിച്ചു കയറി അപകടം; അഞ്ച് പേർക്ക് പരിക്ക്

Jun 25, 2024 01:22 PM

കോഴിക്കോട് ഇന്നോവ കടയിലേക്ക് ഇടിച്ചു കയറി അപകടം; അഞ്ച് പേർക്ക് പരിക്ക്

കോഴിക്കോട് ഇന്നോവ കടയിലേക്ക് ഇടിച്ചു കയറി...

Read More >>
കണ്ണൂരിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റിനെ പുറത്താക്കിയതിൽ വലിയ പ്രാധാന്യമില്ല - എഎ റഹീം എംപി

Jun 25, 2024 12:48 PM

കണ്ണൂരിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റിനെ പുറത്താക്കിയതിൽ വലിയ പ്രാധാന്യമില്ല - എഎ റഹീം എംപി

കണ്ണൂരിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റിനെ പുറത്താക്കിയതിൽ വലിയ പ്രാധാന്യമില്ല - എഎ റഹീം...

Read More >>
Top Stories